ശശിതരൂരിന്റെ ലേഖനം: സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴൽനാടൻ
കൊച്ചി: ശശി തരൂരിന്റെ ലേഖനം സ്വാഗതം ചെയ്ത സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴൽനാടൻ. തരൂരിന്റെ ലേഖനം കേരലാം ചർച്ചചെയ്യണമെന്നും അതുപോലെ തരൂർ വിപ്ലവകാരിയാണെന്നും വരെ സിപിഎം പറഞ്ഞു. ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അതിനെ സ്വാഗതം ചെയ്യുന്നു. ഈ ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് കാണാതെ പോകരുത്. ലേഖനത്തിലെ ഈ ഭാഗം എടുത്ത് പറഞ്ഞു പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചതുപോലെ മുതലാളിത്തമാണ് നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും ഇന്ന് അത് […]
Read more