പിണറായി സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എം പി
ന്യൂഡൽഹി : സംസ്ഥാനത്ത് വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരുന്നതെന്നും , കേരളം മാറ്റത്തിന്റെ പാതയിലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍‘ എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ പ്രശംസിച്ചു . വിദേശരാജ്യങ്ങളിൽ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് […]
Read more