Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SEBI

പൊതുമേഖലാ ബാങ്കുകളില്‍ വരാനിരിക്കുന്നത് വന്‍ മാറ്റം; വിദേശ ഓഹരി പങ്കാളിത്തം 49% ആക്കിയേക്കും

കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിലനിറുത്തും. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കുമായി കഴിഞ്ഞ മാസങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താത്പര്യമേറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ഫെഡറല്‍ ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നിവയില്‍ വിദേശ സ്ഥാപനങ്ങള്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. […]
Read more

മാധബിക്ക് പകരം സെബിയെ ഇനി തുഹിൻ കാന്ത പാണ്ഡെ നയിക്കും

ന്യൂഡൽഹി: സെബിയുടെ പുതിയ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. ഈ മാസം കാലാവധി പൂർത്തിയാകുന്ന മാധബി പുരി ബുച്ചിന് പകരമാണ് പുതിയ നിയമനം. തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കി. സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധബി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്ന ആരോപണങ്ങളടക്കം നിരവധി ആരോപണങ്ങൾ മാധബിയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.
Read more

ഐഐടിഎഫ് 2024ലെ സെബി ഭാരത് കാ ഷെയര്‍ ബസാര്‍ പവിലിയനില്‍ ആംഫിയും

കൊച്ചി: ഇന്ത്യ അന്താരാഷ്ട്ര ട്രേഡ് ഫെയര്‍ 2024ലെ (ഐഐടിഎഫ്) സെബിയുടെ ‘ഭാരത് കാ ഷെയര്‍ ബസാര്‍’ പവിലിയനില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനും (ആംഫി) പങ്കാളികളായി. സന്ദര്‍ശകരില്‍ സാമ്പത്തിക അവബോധം വളര്‍ത്തുകയും ഓഹരി വിപണിയിലെ സാധ്യതകളെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് ന്യൂഡല്‍ഹിലെ പ്രഗതി മൈതാനിയില്‍ നടന്ന ഈ പ്രദര്‍ശനത്തിലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിട്ടത്. 20 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് ഇവിടെ സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒത്തു ചേർന്നത്. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവിടെ […]
Read more

പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാതെ മാധബി പുരി ബുച്ച്

പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു മാധബി അറിയിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സെബിയുടെ പ്രവര്‍ത്തനം പരിശോധിക്കാനാണ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ മാധബി പുരി ബുച്ചിനെ ക്ഷണിക്കുന്നത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് സമിതിയുടെ തലവന്‍. കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാത്ത വിവരം ഇന്ന് രാവിലെയാണ് കമ്മിറ്റിയെ അറിയിച്ചത് എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മാധബി ബുച്ചും നാല് ഉദ്യോഗസ്ഥരും […]
Read more

Recent News

Advertisement
WhiteswanTV Footer