ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിങ്; രണ്ടാം ഏകദിനത്തിൽ വിൻഡീസ് കൂറ്റന്‍ സ്കോറിലേക്ക്
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 26 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന ശക്തമായ നിലയിൽ. ക്യാപ്റ്റൻ ഷായ് ഹോപ്പ് 53 റൺസുമായും അമീർ ജാംഗൂ 31 റൺസുമായും ക്രീസിൽ. വെടിക്കെട്ട് സെഞ്ചുറി നേടിയ ജോൺ കാംപ്ബെല്ലിന്റെയും 9 റൺസെടുത്ത കീസി കാർട്ടിയുടെയും വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യക്കായി വിക്കറ്റ് നേടിയത്. […]
Read more