Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SEED

പായൽ നീക്കി പറവകളെ സംരക്ഷിക്കണമെന്ന് സീഡ് അംഗങ്ങൾ

മലപ്പുറം: എളമരം ബി.ടി.എം.ഒ. യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ പക്ഷി നിരീക്ഷണ ദിനത്തിൽ മാവൂർ തെങ്ങിലക്കടവ് പക്ഷി സങ്കേതം സന്ദർശിച്ചപ്പോൾ, പ്രദേശത്തെ ജൈവവൈവിധ്യം നേരിടുന്ന ഗുരുതരമായ അവസ്ഥ ശ്രദ്ധയിൽപ്പെട്ടു. പഴയ കാലങ്ങളിൽ 36 ഇനം വിദേശ പക്ഷികൾ ഉൾപ്പെടെ 150 ഓളം ദേശാടനപ്പക്ഷികൾ എത്തിയിരുന്ന ഇവിടെ, കാട്ടു താറാവ്, ചാരകൊക്ക്, കരിങ്കൊക്ക്, നാടൻ വേലിതത്ത തുടങ്ങി വളരെ കുറഞ്ഞ പക്ഷികളെ മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. നീർത്തടങ്ങളിൽ പരന്നു കിടക്കുന്ന പായലും പുല്ലും കാരണം ദേശാടനപ്പക്ഷികൾക്ക് ആഹാരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix