അമരാവതി വേശ‍്യകളുടെ തലസ്ഥാനം വിവാദ പരാമർശം നടത്തിയ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ
ന്യൂഡൽഹി : ടെലിവിഷൻ ചർച്ചക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുതിർന്ന പത്രപ്രവർത്തകനും സാക്ഷി ടിവി അവതാരകനുമായ കൊമ്മിനേനി ശ്രീനിവാസ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) നടത്തിയ പ്രോഗ്രാമാറ്റിക് മാപ്പിംഗ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷൻ (PMPSE) സംബന്ധിച്ച അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തിലെ കണ്ടെത്തലുകൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇന്ത്യയിൽ സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാന്ദ്രത ആന്ധ്രാപ്രദേശിലാണെന്ന് ഈ […]
Read more

