Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shafi Parambil M P

‘ഗ്രൂപ്പ് യോഗം നടന്നിട്ടില്ല’: ഷാഫി പറമ്പിൽ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് എത്തിയത് വളരെ അടുത്ത ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആണെന്നാണ് ഷാഫി പറമ്പിൽ വിശദീകരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വേണ്ടി എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് പൊതുവായ ധാരണ. ഉമാ തോമസിന് എതിരെയും വിമർശനം ഉയർന്നു. എംഎല്‍എയെ […]
Read more

നിലമ്പൂരിലെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാവില്ല, 2026ൽ കൂടുതൽ മാറ്റുള്ള വിജയം ജനങ്ങൾക്ക് സമ്മാനിക്കും’: ഷാഫി പറമ്പിൽ എംപി

നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ എംപി. നിലമ്പൂരിലേത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. അത് മുന്നോട്ടുള്ള യാത്രയിൽ കരുത്ത് പകരും. കൂടുതൽ മാറ്റുള്ള വിജയം 2026ൽ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിക്കാൻ യുഡിഎഫിന് സാധിക്കും. നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ ഒരു വാർത്തയ്ക്കും കഴിയില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു. ക്രെഡിറ്റ് തർക്കത്തിൽ ഒന്നും ചർച്ച ചെയ്യാനില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി പ്രസിഡൻ്റ് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഫ് നേട്ടമുണ്ടാകും, ഉചിതമായ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും: ഷാഫി പറമ്പിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നേട്ടമാകുന്നത് യുഡിഎഫിനെന്ന് ഷാഫി പറമ്പിൽ‌ എംപി. സർക്കാരിനോടുള്ള ഭാരവിരുദ്ധ വികാരം പ്രകടമാക്കാൻ ജനങ്ങൾക്ക് കിട്ടിയ അവസരമാണിതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് ആണെന്നും കെട്ടിപ്പൊക്കിയ സർക്കാരിൻ്റെ അവകാശവാദങ്ങൾ മഴയത്ത് തകർന്ന് വീഴുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഉചിതമായ സ്ഥാനാർത്ഥിയെ ഉചിതമായ സമയത്ത് യുഡിഎഫ് തീരുമാനിക്കും. എൽഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ആ​ഗ്രഹിച്ചിരുന്നില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷാഫി വ്യക്തമാക്കി. കേരള ജനത ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ നിന്ന് ഉണ്ടാവുകയും […]
Read more
Advertisement
WhiteswanTV Footer