ബിജെപി നേതാവ് തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകുന്നു
ബിജെപി എംപി തേജസ്വി സൂര്യയും ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകന്‍ ഒരുങ്ങുന്നു. 2025 മാര്‍ച്ച് 4 ന് ബാംഗ്ലൂരില്‍ വച്ച് വിവാഹം നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം. തേജസ്വി സൂര്യയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുകയും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന തേജസ്വി സൂര്യ , തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നില്ല. ശിവശ്രീ സ്‌കന്ദപ്രസാദ് ശാസ്ത്ര സര്‍വകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബി.ടെക് […]
Read more

