Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sidaramayya

സിദ്ധരാമയ്യ പടിയിറങ്ങി; ലോക്ഭവന് രാജിക്കത്ത് കൈമാറി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയെത്തുന്ന ഗവർണർ താവർ ചന്ദ് ഗെലോട്ട് രാജി ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് സൂചന. രാജി അംഗീകരിച്ചതിന് പിന്നാലെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഡി കെ ശിവകുമാറിനെ പുതിയ നേതാവായി തെരഞ്ഞെടുക്കും. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതെന്നാണ് വിവരം. 2023 മെയ് 20-നാണ് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയത്. സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് […]
Read more

കർണാടകത്തിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യ ഈയാഴ്ച രാജി നൽകും

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈയാഴ്ച രാജി സമർപ്പിക്കുമെന്നും തുടർന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനോടൊപ്പം, സതീശ് ജർക്കിഹോളിയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, സിദ്ധരാമയ്യയുടെ മകൻ മന്ത്രിസഭയിൽ ഇടംനേടാനും സാധ്യതയുണ്ടെന്നാണ് സൂചന. പുതിയ മന്ത്രിസഭയിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ […]
Read more

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം; ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിദ്ധരാമയ്യയോട് രാജിവെച്ച് രാജ്യസഭയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതായാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. രാജ്യസഭ സീറ്റ് നല്‍കി അദ്ദേഹത്തെ ഡല്‍ഹിയിലെ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം, സിദ്ധരാമയ്യയുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയതായും പറയുന്നു. കര്‍ണാടകയിലെ ഭരണക്രമത്തിലും നേതൃമാറ്റ സാധ്യതകളിലും […]
Read more
Advertisement
WhiteswanTV Footer