തീവ്രവാദികള്‍ക്ക് താക്കീതുമായി എസ്.ജയശങ്കര്‍; പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടെച്ചെന്ന് നേരിടുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തീവ്രവാദികളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. തീവ്രവാദികള്‍ എവിടെയാണെങ്കിലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും അവര്‍ പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ഭീകരര്‍ ഇന്ത്യയെ ആക്രമിച്ചാല്‍, പാക്കിസ്ഥാനില്‍ ഉള്‍പ്പെടെ അവര്‍ എവിടെയായിരുന്നാലും ഞങ്ങള്‍ അവരെ വേട്ടയാടും. അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങള്‍ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് […]
Read more

