Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SMADrugControversy

എസ്എംഎ മരുന്ന് വിവാദം; നോഡൽ ഓഫീസറുടെ ഇടപെടലിൽ അന്വേഷണം നടത്താൻ നീക്കം

തിരുവനന്തപുരം: എസ്എംഎ മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻഎച്ച്എം) നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുലിന്റെ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യവകുപ്പിന്റെ നീക്കം. നാറ്റ്കോയുടെ മരുന്ന് വാങ്ങാനുള്ള നടപടികളിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം നടത്താൻ ആലോചിക്കുന്നത്. നോഡൽ ഓഫീസറുടെ ഇടപെടലിൽ ദുരൂഹതയുണ്ടോയെന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ഡോ. യു.ആർ. രാഹുലിനെ അടുത്തിടെ ചൈൽഡ് ഹെൽത്ത് വിഭാഗത്തിൽനിന്ന് മാറ്റിയിരുന്നു. എസ്എംഎ മരുന്ന് വാങ്ങാനുള്ള നടപടികൾ എൽഡിഎഫ് സർക്കാരിന്റെ […]
Read more

എസ്എംഎ മരുന്ന് വിവാദം; മരുന്ന് ശുപാർശ ചെയ്തത് എൽഡിഎഫ് സർക്കാരിന്റെ കാലത്തതെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ പുതിയ വഴിത്തിരിവ്. നാറ്റ്കോയുടെ മരുന്ന് വാങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റി മെയ് എട്ടിനാണ് നാറ്റ്കോയുടെ മരുന്ന് ശുപാർശ ചെയ്തത്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു. ആർ. രാഹുൽ ഒപ്പിട്ട കത്തിലാണ് കമ്മിറ്റിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix