ആമസോണ്‍ പ്രൈം ഡേയില്‍ 3,200-ലധികം പുതിയ ഉല്‍പ്പന്നനിരയുമായി ചെറുകിട ബിസിനസുകള്‍
കൊച്ചി:ഈ മാസം 20, 21 തീയതികളില്‍ നടക്കുന്ന ആമസോണ്‍ പ്രൈം ഡേയില്‍ ഗൃഹോപകരണങ്ങള്‍,ഫാഷന്‍, ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങി 3,200-ലധികം ഉല്പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കും.ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അവരുടെ തനതുല്‍പ്പന്നങ്ങള്‍ ആമസോണ്‍ വഴി രാജ്യത്തുടനീളം വില്‍പ്പക്കെത്തിക്കും.ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ആമസോണ്‍ ഡേയില്‍ പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ പങ്കെടുക്കും. ഇത്തരം ഷോപ്പിങിലൂടെ ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ക്ക് ഇ-കൊമേഴ്സിന്‍റെ സാധ്യത മനസ്സിലാക്കാനും അവരുടെ വിജയത്തിനുള്ള പുതിയ വഴികള്‍ തുറക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ […]
Read more

