ഡിസ്‌പ്ലേയില്‍ 4 മോഡുകള്‍; പുതുമകളുമായി V3 സീരീസ് ഫോണുകള്‍ എത്തുന്നു
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് കമ്പനിയായ അൽക്കാടെൽ ഇന്ത്യയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ വി3 സീരീസ് സ്മാർട്ട്ഫോണുകൾ (Alcatel V3 series smartphones) മേയ് 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അൽക്കാടെൽ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലോഞ്ചിന് മുമ്പ് തന്നെ വരാൻ പോകുന്ന സ്മാർട്ട്ഫോണുകളുടെ ചില ഫീച്ചറുകളും ചിത്രങ്ങളും അൽക്കാടെൽ പുറത്തുവിട്ടിരിക്കുന്നു. ആകെ മൂന്ന് സ്മാർട്ട്ഫോൺ മോഡലുകളാണ് വി3 സീരീസിൽ അൽക്കാടെൽ അവതരിപ്പിക്കുക. അവ അൽക്കാടെൽ വി3 അൾട്ര, അൽക്കാടെൽ വി3 പ്രോ, […]
Read more

