Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: snakes

തൃശ്ശൂരിൽ വീട്ടില്‍നിന്ന് പിടികൂടിയത് 18 പാമ്പുകളെ; തിരച്ചില്‍ തുടരുന്നു

തൃശ്ശൂർ: പൂങ്കുന്നത്ത് വീട്ടിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ 18 പാമ്പുകളെ പിടികൂടി. പിടികൂടിയത് എല്ലാം മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളാണെന്ന് അധികൃതർ അറിയിച്ചു. ഇന്നും വീട്ടിൽ നിന്ന് പാമ്പുകൾ പുറത്ത് വരുന്നതായി കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. രാത്രി മുഴുവൻ പാമ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഇത് വീട്ടുകാർക്ക് വലിയ ഭീതിയുണ്ടാക്കിയെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് പരിശോധന തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix