Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sooraj murder case

സൂരജ് വധക്കേസ്: പ്രതികൾക്കായി അപ്പീൽ പോകുമെന്ന് എംവി ജയരാജൻ

കണ്ണൂർ: 2005 ൽ കണ്ണൂർ മുഴപ്പിലങ്ങാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സൂരജ് കൊലക്കേസിലെ വിധിയിൽ അതൃപ്തിയുമയി സിപിഎം. ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് അതൃപ്തി പ്രകടമാക്കിയത്. കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു . ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് തങ്ങൾ കാണുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കിയത് ഗൂഡാലോചനയുടെ ഭാഗമാണ് ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണെന്നും എം […]
Read more

സൂരജ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി കേസിൽ വിധി പറയുന്നത്. കേസിലെ 12 പ്രതികളിൽ 9 പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. 2005 ഒക്ടോബർ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം.‌‌ സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer