വീഡോള്‍ ബ്രാന്‍ഡ് അംബാസഡറായി സൗരവ് ഗാംഗുലി
കൊച്ചി: ടൈഡ് വാട്ടര്‍ ഓയില്‍ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ പ്രമുഖ ലൂബ്രിക്കന്റ് ബ്രാന്‍ഡായ വീഡോളിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. ഇന്ത്യയിലുടനീളം വീഡോളിന്റെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2024 മാര്‍ച്ച് 31 വരെ 1931 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയ വീഡോള്‍ ആഫ്‌റ്റര്‍ മാര്‍ക്കറ്റ്- റീട്ടെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ (ബി2ബി) വിഭാഗങ്ങള്‍ക്കായി വലിയൊരു ശ്രേണിയാണ് ഒരുക്കിയിട്ടുള്ളത്. 70ലധികം രാജ്യങ്ങളിലാണ് വീഡോളിന്റെ സാന്നിധ്യമുള്ളത്. മികച്ച നേതൃത്വപാടവവും ധീരതയുമുള്ള സൗരവ് ഗാംഗുലി ഞങ്ങളുടെ ബ്രാന്‍ഡ് […]
Read more

