Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Spain

യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം

യൂറോപ്യൻ ടീമുകൾ മാറ്റുരയ്ക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് ഇന്നാണ് തുടക്കം.ആതിഥേയരായ ജർമനി സ്കോട്ലൻഡിനെ നേരിടുന്നതോടെ യൂറോയിൽ പന്തുരുണ്ട് തുടങ്ങും.ജൂലൈ 14നാണ് ഫൈനൽ. 10 വേദികളിൽ പോരാട്ടം.ആറ് ഗ്രൂപ്പുകൾ. 24 ടീമുകൾ. 51 മത്സരങ്ങൾ. ലോകകപ്പിനോളം വീറും വാശിയുമുണ്ട് യൂറോയ്ക്ക്. വമ്പൻ താരങ്ങളുടെ മുഖാമുഖമാണ്. മുൻ ചാമ്പ്യൻമാരായ ഫ്രാൻസാണ് സാധ്യതയിൽ മുന്നിൽ. കിലിയൻ എംബാപ്പെയെന്ന സൂപ്പർതാരമാണ് ഫ്രാൻസിനെ അപകടകാരികളാക്കുന്നത്.കൂട്ടിന് മികച്ച യുവതാരങ്ങളുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും യുവനിരയുമായി എത്തുന്ന സ്പെയ്നും നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയും റണ്ണറപ്പുകളായ ഇംഗ്ലണ്ടുമെല്ലാം ബെർലിനിൽ കിരീടമുയർത്തുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix