Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SportsMeetControversy

കായികമേളയിലെ പുഴു വിവാദം; മന്ത്രിയുടെ വാദങ്ങൾ തള്ളി അധ്യാപകന്റെ ഭാര്യ

തിരുവനന്തപുരം: കായികമേളയ്ക്കിടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വാദങ്ങൾ തള്ളി സസ്‌പെൻഷനിലായ അധ്യാപകൻ ജിജോ ജെയിംസിന്റെ ഭാര്യ നന്ദിനി. ഭക്ഷണത്തിൽനിന്ന് ലഭിച്ചത് ചത്ത പുഴുവായിരുന്നുവെന്നും സംഭവം പുറത്തുവന്നതിനു പിന്നാലെ ജിജോയ്‌ക്കെതിരെ വ്യാപകമായ നുണപ്രചാരണമാണ് നടക്കുന്നതെന്നും നന്ദിനി ആരോപിച്ചു. പുഴുവിനെ കണ്ട ഉടൻ ജിജോ ദൃശ്യങ്ങൾ പകർത്തി തനിക്ക് അയച്ചുനൽകിയിരുന്നുവെന്നും അവർ പറഞ്ഞു. ഭക്ഷണത്തിൽ ചത്ത പുഴുവിനെയാണ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ജിജോ ഉടൻതന്നെ അയച്ചുതന്നിരുന്നു. എന്നാൽ സംഭവത്തിൽ സത്യാവസ്ഥ പരിശോധിക്കാതെ പൊലീസ് ജിജോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix