Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sree krishana temple

ഗുരുവായൂർ അയ്യപ്പഭജനസംഘത്തിന്റെ ഏകാദശി വിളക്ക്, ദീപപ്രഭയിൽ ഗുരുവായൂർ അമ്പലനട

തൃശൂർ : ഗുരുവായൂർ അയ്യപ്പഭജനസംഘത്തിന്റെ ഏകാദശി വിളക്കിന്റെ ഭാഗമായി കണ്ണന്റെ സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു. ക്ഷേത്രനടകളിലെല്ലാം ആയിരക്കണക്കിന് നിലവിളക്കുകളിലും ചെരാതുകളിലും തിരികൾ തെളിഞ്ഞപ്പോൾ ഗുരുവായൂർ ദീപപ്രഭയിലായി. തുടർച്ചയായി 51ആം വർഷമാണ് അയ്യപ്പഭജനസംഘം ലക്ഷദീപം തെളിയിക്കുന്നത്. ഗുരുവായൂരിൽ ലക്ഷദീപം തെളിയിക്കാനുള്ള പ്രത്യേക അവകാശം അയ്യപ്പഭജനസംഘത്തിനാണ്. ക്ഷേത്രത്തിനകത്തും നെയ്‌വിളക്കുകൾ തെളിയിച്ചു ഭക്തിപ്രഭയിലാക്കി. ക്ഷേത്രത്തിലെ ശീവേലിക്ക് ഗുരുവായൂർ ശശിമാരാർ മേളം നയിച്ചു. രുഗ്മിണി റീജൻസിയിൽ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്നദാനവും നടന്നു. ദിവംഗതനായ ശ്രീ ചന്ദ്രവാര്യർ നയിച്ച പാതയിലൂടെയാണ് ഈ മഹത്തായ ഭക്തിപ്രവാഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix