Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sreechithra

ഉപകരണങ്ങള്‍ എത്തി ; ശ്രീചിത്രയില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യത കുറവുമുലം മുടങ്ങിപ്പോയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു. മുടങ്ങിയ ആറു ശസ്ത്രക്രിയകളാണ് ഇന്നലെ നടത്തിയത്. അമൃത് ഫാര്‍മസി വഴി ഉപകരണങ്ങള്‍ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം ആയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിനു ഉചിതമായ തീരുമാനമെടുത്തത്. 2023ന് ശേഷം കരാര്‍ പുതുക്കാതെ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്ന കമ്പനികള്‍ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് നിലപാടെടുത്തതോടെയാണ് ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ടായത്. കമ്പനികളുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ആശുപത്രി അധികൃതര്‍ മുന്നോട്ടുപോയാതാണ് രോഗികളെ വലച്ചത്. രോഗികളുടെ […]
Read more

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ശസ്ത്രക്രിയ മാറ്റിവച്ച രോഗികളോട് മുന്‍ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താന്‍ നിര്‍ദേശം നല്‍കി. ഇന്നു മുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാമെന്ന് അമൃത്ഫാര്‍മസി ഉറപ്പ് നല്‍കിയതോടെയാണ് ശസ്ത്രക്രിയ പുനരാരംഭിക്കാന്‍ തീരുമാനമായത്. ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലമാണ് തിരുവനന്തപുരം ശ്രീചിത്രയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതോടെയാണ് ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടത്. പ്രശ്നം രണ്ടു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix