Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sreenadevi Kunjamma

അടൂർ പൊലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ ​ഗുണ്ടായിസം; ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനിൽ കോൺ​ഗ്രസ് പ്രവർത്തകർ അതിക്രമം നടത്തിയത്. യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആയിരുന്നു ആക്രമണം. 2026 ജൂലൈ 11ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ ആക്രമണം നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് ജീപ്പ് തടഞ്ഞ് ആക്രമിക്കുന്നത് വ്യക്തമായി കാണാം. കോണ്‍ഗ്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix