സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥർക്ക് ക്‌ളീൻ ചിറ്റ്; സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ നിലപാടിനെ തള്ളി മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ സസ്പെൻഷനിലായ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരായ പി.എൽ. ഷിബുവിനും പി.കെ. സതീഷ് കുമാറിനും റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അഴിമതിയോ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇരുവരും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും അനധികൃത സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളോ അധികാരദുർവിനിയോഗമോ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചട്ടങ്ങൾ പാലിച്ചും സത്യസന്ധമായ ഉദ്ദേശ്യത്തോടെയുമാണ് ഉദ്യോഗസ്ഥർ നടപടികൾ […]
Read more