Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: st news

പട്ടികജാതി-പട്ടികവർഗം എന്നത് നിർബന്ധം;ഹരിയാനയിൽ ‘ഹരിജൻ’, ‘ഗിരിജൻ’ വാക്കുകൾക്ക് വിലക്കേർപ്പെടുത്തി

ഹരിയാന: ഹരിയാനയിലെ ഔദ്യോഗിക രേഖകളിൽ ‘ഹരിജൻ’, ‘ഗിരിജൻ’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് സർക്കാർ. പകരം എസ്‌.സി (SC), എസ്‌.ടി (ST) അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ മാത്രമേ രേഖപ്പെടുത്താവൂ എന്ന് ഹരിയാന ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ പ്രസാദ് വിജ്ഞാപനത്തിൽ വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ,സർക്കാർ വകുപ്പുകൾ, എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക തലങ്ങളിലും ഈ മാറ്റം ഉടനടി പ്രാബല്യത്തിൽ വരും. നേരത്തെ ഉപയോഗിച്ചിരുന്ന ഇത്തരം പദങ്ങൾ ജാതീയമായ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും കാരണമാകുന്നുവെന്ന വ്യാപകമായ പരാതികളെത്തുടർന്നാണ് ഹരിയാന […]
Read more

Recent News

Advertisement
WhiteswanTV Footer