പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു;വളര്‍ച്ചാ പദ്ധതികള്‍ അവതരിപ്പിച്ചു
കൊച്ചി:ലോകത്തെ പ്രമുഖ ലേര്‍ണിംഗ് കമ്പനിയായ പിയേഴ്‌സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു.പിയേഴ്‌സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷിന്റെ (പിടിഇ) സംസ്ഥാനത്തെ വളര്‍ച്ചാ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.നിര്‍ണായക സഹകാരികള്‍, ഓഹരി ഉടമകള്‍, വ്യവസായത്തിലെ പ്രമുഖര്‍ തുടങ്ങി 100ലധികം പേര്‍ തന്ത്രപരമായ സഹകരണം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടി.ഉപഭോക്തൃ സേവനം വര്‍ധിപ്പിച്ചുകൊണ്ടും ബൃഹത്തായ പരിശീലന പരിപാടികളിലൂടെയും വിപണി ട്രെന്‍ഡുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മനസിലാക്കി കൊടുത്തും സഹകാരികളുടെ പരിസ്ഥിതി എങ്ങനെ വിപുലമാക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ ശ്രദ്ധാകേന്ദ്രം. സഹകാരികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ യോഗം വളരെ […]
Read more