Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Strawberry Moon

മാനത്ത് നോക്കിയാൽ കാണാം വിസ്മയം; നാളെ സ്ട്രോബെറി മൂൺ

കൊച്ചി: നാളെ ജൂൺ മാസത്തിലെ പൗർണമി ദിനം. വൈകീട്ടോടെ ആകാശത്ത് നോക്കിയാൽ പൂർണചന്ദ്രനെ കാണാം. എന്നാൽ, നാളെ കാണുന്നത് സാധാരണ പൂർണചന്ദ്രനെയല്ല, ‘സ്‌ട്രോബെറി മൂൺ’ എന്ന് പേരിട്ട് വിളിക്കുന്ന ചന്ദ്രനെയാണ്. പേര് കേട്ട് അമ്പരക്കേണ്ട. ചന്ദ്രന്റെ നിറമല്ല ഇവിടെ പ്രത്യേകത. വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗങ്ങൾ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ അടയാളപ്പെടുത്താനാണ് ജൂൺ മാസത്തിലെ പൂർണചന്ദ്രന് ‘സ്‌ട്രോബെറി മൂൺ’ എന്ന പേര് നൽകിയത്. അങ്ങനെയാണ് ലോകമെങ്ങും ജൂണിലെ പൂർണചന്ദ്രന് ‘സ്‌ട്രോബെറി മൂൺ’ എന്ന പേര് വന്നത്. ഉത്തരാർധഗോളത്തിൽ […]
Read more

യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും

ദുബൈ: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. ഇന്ന് വൈകിട്ട് 7.32ഓട് കൂടി ആകാശത്ത് ചന്ദ്രൻ ഉദിക്കും. നാളെ പുലർച്ചെ 5.55ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രോദയ സമയമായ 7.32ഓട് കൂടി തന്നെ ആകാശത്ത് സ്ട്രോബറി മൂൺ ദൃശ്യമാകും.യുഎഇയിൽ എവിടെ നിന്നും കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ അപൂർവ്വ ദൃശ്യത്തിന് സാക്ഷികളാകാൻ കഴിയും. ബീച്ചുകൾ, മരുഭൂമി, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വളരെ വ്യക്തമായി സ്ട്രോബറി മൂൺ കാണാൻ കഴിയും. താമസക്കാർക്ക് ഇത് ന​ഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix