Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Students protest

കാലിക്കറ്റ് ഇന്റർസോൺ കലോത്സവത്തിനിടെ സംഘർഷം; യൂണിയൻ ചെയർപേഴ്‌സൺ കുഴഞ്ഞുവീണു

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം നടക്കുന്ന ഫാറൂഖ് കോളേജ് കാമ്പസിൽ സംഘർഷം. സംഭവത്തെത്തുടർന്ന് പോലീസ് വിദ്യാർത്ഥികൾക്കെതിരെ ലാത്തിവീശി. ലാത്തിവീശലിനിടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി.കെ. ഷിഫാന കുഴഞ്ഞുവീണു. തുടർന്ന് ഷിഫാനയെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി സോൺ കലോത്സവത്തിൽ ഉണ്ടായ തർക്കത്തിൽ ഉൾപ്പെട്ട ചില വിദ്യാർത്ഥികൾ ഫാറൂഖ് കോളേജ് കാമ്പസിലെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇവരും മറ്റൊരു വിദ്യാർത്ഥി സംഘവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇത് പിന്നീട് സംഘർഷമായി മാറി. സംഘർഷം ശക്തമായപ്പോൾ പോലീസ് ലാത്തിവീശി വിദ്യാർത്ഥികളെ […]
Read more

Recent News

Advertisement
WhiteswanTV Footer