Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StudentsInjured

കണ്ണൂരിൽ വിദ്യാർഥികളെ ബസ് ഇടിച്ചുതെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. വടകര റൂട്ടിൽ സർവീസ് നടത്തുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. തിരക്കേറിയ താവക്കരയിൽ അതിവേഗത്തിൽ വളവ് തിരിഞ്ഞെത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix