മലപ്പുറം ജില്ലാ വിഭജനം: ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തി സബ് കളക്ടർ
മലപ്പുറം: തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ ഇനി പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയമായി വീണ്ടും ഉയരുന്നത് ജില്ല വിഭജിക്കണമെന്ന ആവശ്യമാണ്. വിസ്തൃതിയും ഉയർന്ന ജനസംഖ്യയും കാരണം ജില്ലയിൽ ഭരണ-വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന അഭിപ്രായം ഏറെക്കാലമായി നിലനിൽക്കുന്നു. ഇതിനുള്ള പരിഹാരമായി ജില്ല വിഭജിക്കണമെന്ന ആവശ്യം പലവട്ടം ഉയർന്നിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ ദിലീപ് കെ. കൈനിക്കര തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ്. പുതിയ സർക്കാരിനായി തയ്യാറാക്കിയ […]
Read more

