ആകാംഷയ്ക്ക് വിരാമം; വടകര ട്രഷറിയിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു
കോഴിക്കോട്: വടകര സബ് ട്രഷറി ഓഫീസിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള നിലവറ തുറന്നതോടെ നാളുകളായുള്ള ആകാംഷയ്ക്ക് വിരാമമായി. ഏകദേശം ഒരു മീറ്റർ നീളവും മുക്കാല്‍ മീറ്റർ വീതിയുമുള്ള ഇരുമ്ബറയ്ക്കുള്ളില്‍ നാണയങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഈ സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ഭരണാധികാരികള്‍ കറൻസികളും മറ്റ് അമൂല്യവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കാനായാണ് ഇത്തരം ഇരുമ്ബറകള്‍ നിർമ്മിച്ചിരുന്നത്. പതിറ്റാണ്ടുകളായി തുറക്കാതെ കിടന്ന ഈ നിലവറയ്ക്കുള്ളില്‍ അമൂല്യമായ നിധിശേഖരം ഉണ്ടാകുമെന്ന […]
Read more

