Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sucide death

ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടി യുവാവ്

കൊച്ചി: ആലുവ റെയിൽവേ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഷൊർണുർ കവളപ്പാറ മാണിയത്ത് വീട്ടിൽ അഖിൽ ഹരിദാസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന്റെ ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ട്രെയിൻ ആലുവ സ്റ്റേഷനിൽ എത്താൻ ഏകദേശം 150 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് “ഇനി തിരിച്ചു വരില്ല” എന്ന സന്ദേശം രാവിലെ അമ്മയുടെ മൊബൈലിലേക്ക് അയച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix