Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Suprabhaatham

വി.ഡി. സതീശനെ പുകഴ്ത്തി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സമസ്ത ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിൽ ലേഖനം. മുഖ്യമന്ത്രിയെ വാക്കിലും വാദത്തിലും തോൽപ്പിക്കുക എളുപ്പമല്ലെന്നാണ് ലേഖനത്തിലെ പരാമർശം. ആത്മവിശ്വാസവും ആത്മബലവും ഒരുപോലെ ചേർന്ന വ്യക്തിയാണ് വി.ഡി. സതീശനെന്നും കേരളം അദ്ദേഹത്തെ വിസ്മയത്തോടെയാണ് കേൾക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. സുപ്രഭാതത്തിലെ ‘വ്യക്തിവിചാരം’ എന്ന പംക്തിയിലാണ് മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. മാരിടൈം ബോർഡ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടാണ് ലേഖനം. അതേസമയം, ഇതേ പംക്തിയിൽ നേരത്തെ വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix