Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: suresh raina

ഇ ഡിക്ക് മുന്നിൽ ഹാജരായി മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

നിയമവിരുദ്ധ ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് റെയ്ന ചോദ്യം ചെയ്യലിനായി ഹാജരായത്. 1xBet എന്ന ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ താരത്തെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇ.ഡി യുടെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PLMA) പ്രകാരം റെയ്നയുടെ മൊഴി രേഖപ്പെടുത്തും. നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളുമായി […]
Read more

ഭിന്നശേഷിക്കാരെ പരിഹസിച്ച്;മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷ വീഡിയോക്ക് വിമര്‍ശനങ്ങള്‍

ലണ്ടന്‍:ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷം വിവാദത്തില്‍.മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ചാംപ്യന്‍സിനെ തകര്‍ത്ത ഇന്ത്യ കിരീടം ചൂടി.ഇതിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ വിജയമാഘോഷിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു.ജനപ്രിയ ഗാനമായ ‘തോബ തോബ’ പാട്ടിന് മുടന്തിക്കൊണ്ട് നൃത്തം ചെയ്താണ് മൂവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.ഭിന്നശേഷിക്കാരെ കളിയാക്കുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിന് പൊലീസില്‍ പരാതിയുമെത്തി. എന്നാല്‍ […]
Read more

ക്രിക്കറ്റിലെ ‘ഗോട്ട്’ ധോണി തന്നെ;സുരേഷ് റെയ്‌ന

നിരവധി ആരാധകരുളള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് എം എസ് ധോണി.ആരാധകര്‍ ആവേശത്തോടെ ‘തല’ എന്ന് വിളിക്കുന്ന ധോണിക്ക് പുതിയ വിശേഷണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്ന.ഗോട്ട് അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ദ ടൈം എന്ന വിശേഷണം അര്‍ഹിക്കുന്ന ഒരേയൊരു ക്രിക്കറ്റ് താരം ധോണിയാണെന്നാണ് റെയ്‌ന പറയുന്നത്.’ഗോട്ട്’ എന്ന് കേള്‍ക്കുമ്പോള്‍ തന്റെ സുഹൃത്തും മുന്‍ ക്യാപ്റ്റനുമായ എം എസ് ധോണിയെയാണ് ഓര്‍മ്മ വരുന്നതെന്ന് റെയ്ന പറഞ്ഞത്. ഓരോ വിശേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരുന്ന താരങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix