Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tadiandamol trekking

ശരണ്യയെ കാണാതായ സംഭവത്തിന് പിന്നാലെ നടപടി; തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മടിക്കേരി: കുടക് ജില്ലയിലെ തടിയൻഡമോൾ മലനിരകളിൽ മലയാളി യുവതി ശരണ്യ കാണാതായ സംഭവത്തെ തുടർന്ന് സോളോ ട്രെക്കിംഗിന് കർണാടക വനംവകുപ്പ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ട്രെക്കിംഗ് പാത ഏപ്രിൽ 11 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നാലുദിവസങ്ങൾക്ക് ശേഷം ശരണ്യയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും വനമേഖലയിലെ അപകടസാധ്യതകൾ പരിഗണിച്ചാണ് നടപടി. ട്രെക്കിംഗ് പാതകളിൽ വ്യക്തമായ അടയാളങ്ങൾ സ്ഥാപിക്കുകയും സുരക്ഷാ പ്രോട്ടോക്കോളുകൾ പുതുക്കുകയും ചെയ്യുമെന്ന് മടിക്കേരി ഡി.സി.എഫ് അഭിഷേക് വ്യക്തമാക്കി. കുമാരപർവ്വതം പോലുള്ള മറ്റ് പ്രധാന ട്രെക്കിംഗ് പാതകളിലും കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix