Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TCS CASE

ടിസിഎസ് കേസ്: ഇരകളായത് അധികവും ജെൻസീ യുവതികൾ

ന്യൂഡൽഹി: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) യൂണിറ്റുമായി ബന്ധപ്പെട്ട കേസിൽ ജോലിസ്ഥല അതിക്രമങ്ങളും ഭീഷണിപ്പെടുത്തലും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ദേശീയ വനിതാ കമ്മിഷൻ (NCW) റിപ്പോർട്ട്. കമ്മിഷൻ ചെയർപേഴ്സൺ വിജയ രഹത്കറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിരവധി വനിതാ ജീവനക്കാർ നൽകിയ പരാതികളിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. നാസിക് സന്ദർശിച്ച സമിതി പരാതിക്കാർ, പോഷ് നിയമപ്രകാരം പ്രവർത്തിക്കുന്ന ആഭ്യന്തര സമിതി അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, സാക്ഷികൾ എന്നിവരുമായി സംസാരിച്ചു. ജോലിസ്ഥലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix