Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: telecom

51 രൂപയ്ക്ക് ഡെയ്ലി 2 ജിബി ഡാറ്റ, 100 SMS; കിടിലൻ ഓഫറുമായി BSNL

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് BSNL. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫർ. 51 രൂപ വിലവരുന്ന ‘സ്മാർട്ട് സ്റ്റാർട്ട്’ പ്ലാൻ ഓഫർ പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. ഈ പ്ലാനിനൊപ്പം സൗജന്യമായി ബിഎസ്എൻഎൽ സിം കൂടി ലഭിക്കുമെന്നതാണ് പ്രത്യേകത. പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ പ്ലാനിലുണ്ടാകും. ജൂൺ 30 ന് ഓഫർ അവസാനിക്കും. 51 രൂപ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. പാക്കേജിന്റെ ഭാഗമായി സബ്സ്‌ക്രൈബർമാർക്ക് […]
Read more

രാജ്യത്ത് ടെലികോം നിരക്കുകള്‍ വീണ്ടും കൂടാന്‍ സാധ്യത

മുംബൈ: രാജ്യത്തെ ടെലികോം നിരക്കുകള്‍ വീണ്ടും കൂടാന്‍ സാധ്യത. 2026 ജൂലൈ മാസത്തോടെ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ അടുത്ത റൗണ്ട് താരിഫ് വര്‍ധനവ് ആരംഭിച്ചേക്കാം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മാര്‍ച്ചോടെ ടെലികോം താരിഫ് വര്‍ധനവ് ഉണ്ടാകുമെന്ന് നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ജൂണില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് ആസൂത്രണം ചെയ്ത ഐപിഒ, വോഡാഫോണ്‍ ഐഡിയയുടെ (വി) ഫണ്ട്റൈസിംഗ് എന്നിവ കാരണമാണ് ഈ സമയക്രമത്തില്‍ മാറ്റം വരുന്നത്. ടെലികോം നിരക്കുകളുടെ ശരാശരി […]
Read more

Recent News

Advertisement
WhiteswanTV Footer