Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: temple darshan

ഹിന്ദുക്കളുടെ കാര്യം അവർ നോക്കിക്കോളും; സർക്കാരിനെന്ത് കാര്യം…?

ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നതിൽ ഹിന്ദുക്കൾക്കും ഹിന്ദു സംഘടനകൾക്കും കടുത്ത എതിർപ്പെന്ന് സൂചന. തങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രമാണ് സർക്കാർ ഇടപെടുന്നതെന്നും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആചാരങ്ങളിൽ യാതൊരു അഭിപ്രായത്തിനും സർക്കാർ മുതിരാറില്ലെന്നുമുള്ള വിമർശനങ്ങളാണ് പലരും ഉയർത്തുന്നത്. ഭൂരിപക്ഷ വിഭാഗങ്ങളുടെ ആചാരങ്ങളിൽ എന്ത് അഭിപ്രായവും പറയാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന ധാരണയാണ് സർക്കാരിനെയും ചില സാംസ്കാരിക നായകരെയും നയിക്കുന്നതെന്നും അവർ തുറന്നടിക്കുന്നു. ആചാരങ്ങളുമായി ബന്ധപ്പെട്ട് ശിവഗിരി ആശ്രമത്തിലെ പരിപാടിക്കിടയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം […]
Read more

ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരി ദര്‍ശനം നടത്തുന്നതില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാം: വെളളാപ്പളളി നടേശന്‍

ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരി ദര്‍ശനം നടത്തുന്നതില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യൂണിയന്‍ ശാഖാ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് കയറാമെന്ന് പ്രമേയം പാസാക്കിയതാണ് ചില പൂജാരിമാരാണ് അതിന് തടസമായി നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ ആരോഗ്യകരമായ ചര്‍ച്ച വേണമെന്നും പരിഷ്‌കരണങ്ങള്‍ കൂടി ആലോചിച്ച് തീരുമാനിക്കേണ്ടതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix