പ്രശ്നപരിഹാരത്തിന് വന്ന യുവതിയെ പീഡിപ്പിച്ചു;ക്ഷേത്രജീവനക്കാരന്‍ പിടിയില്‍
ബംഗളൂരു: പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്ഷേത്രജീവനക്കാരന്‍ അറസ്റ്റില്‍.തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെക്ഷേത്രജീവനക്കാരന്‍ അറസ്റ്റില്‍. ടി.എ. അരുണിനെയാണ് ബംഗളൂരു ബെല്ലന്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ബംഗളൂരു സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ ക്ഷേത്രത്തിലെ അസിസ്റ്റന്റ് പൂജാരിയാണെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 38-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ മാറാന്‍ വഴിതേടി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതി. ആരോ മന്ത്രവാദംചെയ്തതാണ് പ്രശ്നകാരണമെന്നും ദുഷ്ടശക്തികളെ ഒഴിവാക്കാന്‍ പൂജചെയ്യണമെന്നും അരുണ്‍ ഉപദേശിച്ചു. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ വീഡിയോ കോള്‍ […]
Read more

