Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TempleConstruction

മോദിയുടെ അമ്മ ഹീരാബെന്നിന് ക്ഷേത്രം പണിയുന്നു; ആന്ധ്രാപ്രദേശിൽ ഭൂമിപൂജ നടത്തി

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി ആന്ധ്രാപ്രദേശിലെ മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി. കർണൂൽ ജില്ലയിലെ യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കല്ലു ഗ്രാമത്തിൽ അര ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്. ഞായറാഴ്ച ക്ഷേത്രനിർമാണത്തിനുള്ള ഭൂമിപൂജ നടന്നു. അദോണി മണ്ഡലത്തിലെ ബിജെപി എംഎൽഎ പി.വി. പാർത്ഥസാരഥിയാണ് ചടങ്ങിൽ തറക്കല്ലിട്ടത്. ഒരു മകന് അമ്മയോടുള്ള ആദരവിന്റെ പ്രതീകമായാണ് ക്ഷേത്രം നിർമിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ക്ഷേത്രത്തിന് പുറമെ ഗോശാലയും പശു സംരക്ഷണ കേന്ദ്രവും സമുച്ചയത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix