Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thalapathy-69

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദളപതി 69’; ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും

തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടൻ വിജയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദളപതി 69-ൽ വിജയ് എങ്ങനെയുണ്ടാകുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ചിത്രത്തിൽ മലയാളത്തിലെ യുവതാരം മമിതയും പ്രധാന വേഷത്തിൽ എത്തുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ് യുടെ ചിത്രത്തിൽ ഉണ്ടാക്കുകയെന്നും റിപ്പോർട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ദളപതി 69-ന് എന്ത് പേര് നൽകുമെന്ന കാര്യവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന […]
Read more

‘പകരം വെക്കാനില്ല’, ‘ദി റിയല്‍ ഗോട്ട്’; ദളപതിയുടെ പുതിയ പോസ്റ്റര്‍ വൈറല്‍

ആരാധകരെ കോരിത്തരിപ്പിക്കാനായി വിജയ് പങ്കിട്ട പോസ്റ്റര്‍ വൈറലാകുന്നു. ‘GOAT’ എന്ന് എഴുതിയിരിക്കുന്ന മോതിരം കയ്യിലണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ‘പകരം വെക്കാനില്ല’, ‘ദി റിയല്‍ ഗോട്ട്’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ സ്‌നേഹം നിറഞ്ഞ കമന്റുകള്‍. സിനിമാ കരിയറിന് ഫുള്‍ സ്റ്റോപ്പ് ഇട്ട് മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനു മുന്‍പേ കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് ദളപതി വിജയ് ഇപ്പോള്‍. എച്ച് […]
Read more

‘ദളപതി 69 ‘;റെക്കോ‍ഡ് പ്രതിഫലം വാങ്ങി വിജയ്

തമിഴകത്തിന്റെ സൂപ്പർ താരമായ ദളപതി വിജയിയുടെ പുതിയ ചിത്രത്തിന് റെക്കോ‍ഡ് പ്രതിഫലം വാങ്ങിയെന്ന റിപ്പോർ‍ട്ടുകൾ പുറത്ത്. 250 കോടിയോളമാണ് വിജയ്ക്ക് ചിത്രത്തിന് വേണ്ടി നൽകുന്ന പ്രതിഫലം.’ദളപതി 69 ‘ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നത്.അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. ‘തമിഴക വെട്രി കഴകം’ എന്ന താരത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് ശേഷമായിരുന്നു ഈ അറിയിപ്പ്. വിജയുടെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ‘ദളപതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix