Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thalapathy-vijay

വിദ്യാര്‍ത്ഥികളെ അനുമോദിക്കാനൊരുങ്ങി വിജയിയും,തമിഴ് വെട്രി കഴകവും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും.തമിഴ്നാട്ടിലും പുതുച്ചേരിയിലുമുളള വിദ്യാര്‍ത്ഥികളെയാണ് അനുമോദിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ വിജയ് പങ്കെടുക്കും. ജൂണ്‍ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മൂന്നുപേര്‍ക്ക് വീതം ക്യാഷ് അവാര്‍ഡ് അടക്കമുള്ള […]
Read more

ദളപതിയുടെ ‘ദ ഗോട്ട്’;റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ചെന്നൈ:ആരാധകരുടെ പ്രിയതാരം ദളപതി വിജയ് നായകനാകുന്ന ചിത്രം ‘ദ ഗോട്ട്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് റിലീസ് ഡേറ്റ് വിജയിയുടെ പുതിയ ലുക്ക് പോസ്റ്ററിനൊപ്പം പുറത്തുവിട്ടത്.വിജയിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പുറത്തുവിട്ട അപ്‌ഡേറ്റ് പ്രകാരം വിജയിയുടെ കരിയറിലെ 68മത്തെ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 2024 സെപ്തംബര്‍ 5ന് ആയിരിക്കും പടം റിലീസ് ചെയ്യുക.വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ കാണപ്പെടുന്നത്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍. രണ്ട് […]

‘ദളപതി 69 ‘;റെക്കോ‍ഡ് പ്രതിഫലം വാങ്ങി വിജയ്

തമിഴകത്തിന്റെ സൂപ്പർ താരമായ ദളപതി വിജയിയുടെ പുതിയ ചിത്രത്തിന് റെക്കോ‍ഡ് പ്രതിഫലം വാങ്ങിയെന്ന റിപ്പോർ‍ട്ടുകൾ പുറത്ത്. 250 കോടിയോളമാണ് വിജയ്ക്ക് ചിത്രത്തിന് വേണ്ടി നൽകുന്ന പ്രതിഫലം.’ദളപതി 69 ‘ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നത്.അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. ‘തമിഴക വെട്രി കഴകം’ എന്ന താരത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് ശേഷമായിരുന്നു ഈ അറിയിപ്പ്. വിജയുടെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ‘ദളപതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix