ഡൽഹിയിലെ തിരിച്ചടിക്ക് ശേഷം ആം ആദ്മി പാർട്ടി വിദ്യാർത്ഥി സംഘടനയായ ‘അസാപ്’ രൂപികരിച്ചു.
ന്യൂഡൽഹി : ഡൽഹിയിലെ തിരിച്ചടിക്ക് ശേഷം വിദ്യാർത്ഥി സംഘടനയുമായി ആം ആദ്മി പാർട്ടി . അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ഫോർ ആൾട്ടർനേറ്റീവ് പൊളിറ്റിക്സ് (എഎസ്എപി) എന്ന സംഘടനയാണ് പാർട്ടി രൂപീകരിച്ചത്. “ക്യാമ്പസിൽ നിന്ന് ആരംഭിക്കുന്ന മാറ്റത്തിനായുള്ള പ്രസ്ഥാനം” എന്നാണ് അസാപിനെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. പരമ്പരാഗത പാർട്ടി രാഷ്ട്രീയത്തിന് പകരം ഭരണം, വിദ്യാഭ്യാസം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബദൽ രാഷ്ട്രീയ പാതയിലേക്ക് യുവാക്കളെ സജ്ജമാക്കുക എന്നതാണ് ഈ […]
Read more