Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: the accused

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ഷൈൻ ടോമിന് ബന്ധം

കൊച്ചി : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയുമായി നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുണ്ടെന്ന് വിവരം.തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയില്‍നിന്ന് വാങ്ങിയതായി ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൂടാതെ തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ലഹരി ഇടപാടുകളുണ്ടെന്നും ഷൈൻ പൊലീസിന് നൽകിയ മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ഷൈൻ ടോം ചാക്കോ പ്രതിയായ 2015ലെ കൊക്കെയ്ൻ കേസിൽ ത‍സ്‍ലീമയും പ്രതിയായിരുന്നു. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് ത‍സ്‍ലീമ മൊഴി […]
Read more

Recent News

Advertisement
WhiteswanTV Footer