ഓപ്പറേഷൻ സിന്ദൂരിനു ശേഷം ആദ്യ മന്ത്രിസഭാ യോഗം ഇന്ന് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേരും
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം 5 മണിയോടെ സുഷമ സ്വരാജ് ഭവനിലാകും യോഗം ചേരുക .മോദി സർക്കാർ 11 വർഷം ഭരിക്കുകയും മോദി 3.0 സർക്കാരിന്റെ ഒരു വർഷം പൂർത്തീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ യോഗം. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെക്കുറിച്ച് എല്ലാ മന്ത്രിമാരെയും ഈ സെഷനിൽ വിശദമായി അറിയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 11 വർഷത്തെ മോദി സർക്കാരിന്റെ […]
Read more