Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എംഎം മണിയുടെ കുടുംബത്തിലുള്ളവർ പോലും കൈപ്പത്തിക്ക് വോട്ട് ചെയ്തു: റോയ് കെ പൗലോസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥി റോയ് കെ പൗലോസ്. ഇത്തരം പ്രസ്താവനകളാണ് എൽ ഡി എഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ്‌ നിഷേധിക്കാൻ കാരണം. എം എം മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും റോയ് കെ പൗലോസ് അഭിപ്രായപ്പെട്ടു.

അതേസമയം വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം തയ്യാറാക്കിയതിലും റോയ് പ്രതികരണം നടത്തി. പ്രചരണ വാഹനം തയ്യാറാക്കിയത് വിജയിക്കും എന്ന് 100 ശതമാനം ഉറപ്പ് ഉള്ളത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

Recent News

Advertisement
WhiteswanTV Footer