Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: idukki election

എംഎം മണിയുടെ കുടുംബത്തിലുള്ളവർ പോലും കൈപ്പത്തിക്ക് വോട്ട് ചെയ്തു: റോയ് കെ പൗലോസ്

ഇടുക്കി: കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥി റോയ് കെ പൗലോസ്. ഇത്തരം പ്രസ്താവനകളാണ് എൽ ഡി എഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ്‌ നിഷേധിക്കാൻ കാരണം. എം എം മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും റോയ് കെ പൗലോസ് അഭിപ്രായപ്പെട്ടു. അതേസമയം വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം തയ്യാറാക്കിയതിലും റോയ് പ്രതികരണം നടത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix