‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’.ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ പൊന്നാവണി പൂവല്ലേ എന്ന വീഡിയോ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. ‘പൊന്നാവണി പൂവല്ലേ…’. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് സംഗീതം പകർന്നിട്ടുള്ളത് ജിനോഷ് ആന്‍റണിയാണ്. ജി എം മനു സംവിദാനം ചെയ്ത ചിത്രം ജൂൺ 16 ആണ് തീയറ്ററുകളിലെത്തിയത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷൈൻ ടോം ചാക്കോ, തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ […]
Read more

