തനി ഒരുവന്‍ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് നിർമാതാവ്
രവി മോഹൻ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് തനി ഒരുവൻ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ആരാധകർ കരുതിയെങ്കിലും ഇതിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല . എന്നാൽ ചിത്രത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നെന്ന് സ്ഥിരീകരിക്കുകയാണ് നിർമാതാവ് അർച്ചന കല്‍പ്പാത്തി. ‘തനി ഒരുവന്‍ 2 വളരെ വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. […]
Read more

