Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TheatreStudent

‘അപരിഷ്‌കൃതം’ എന്ന് എഴുതിയ ടീഷർട്ട് ധരിച്ച് മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി

കൊച്ചി: സസ്‌പെൻഷൻ നടപടിയിലും തങ്ങൾക്കെതിരായ കേസുകളിലും പ്രതിഷേധം രേഖപ്പെടുത്തി മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി ശിവകുമാർ. ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കേരള ലൈബ്രറി കൗൺസിലിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു വേറിട്ട പ്രതിഷേധം. മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ചാപ്പ’ എന്ന നാടകത്തിനാണ് ശിവകുമാറിന് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബർ 23ന് നടന്ന പുരസ്‌കാരദാന ചടങ്ങിൽ ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix