Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: TheftNews

കുന്നംകുളത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; സ്വർണവും പണവും കവർന്നു

തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണവും 10,000 രൂപയും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വെളുത്ത വളപ്പിൽ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ അക്ബറും കുടുംബവും വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. രാത്രി 8.30ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണം, പണം, ആധാർ […]
Read more

Recent News

Advertisement
WhiteswanTV Footer