ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 10 പേർ അറസ്റ്റിൽ
തെലങ്കാന: കർണാടകയിലെ ദാവൺഗരെയിലെ യലോദഹള്ളിയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേർ അറസ്റ്റിൽ. യുവതിയെ ബോധരഹിതമാക്കിയതിന് ശേഷമാണ് ക്രൂരത നടന്നത്. യുവതിക്ക് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയിരുന്നു. ഭർത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പ്രതികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും […]
Read more

